സമസ്ത കേരള ഇസ്ലാമിക് ക്ലാസ് റൂം "ഓണ്‍ ലൈൻ ഖാഫില" ഇ- സപ്ലിമെന്റ്.... മാറ്റത്തിന്റെ മാറ്റൊലിയായി സേവന പാതയിൽ നവ ചരിതം കുറിക്കാൻ സമർഖന്ദിലെത്തുന്ന സുന്നീ സംഘ ശക്തിക്ക് സമർപ്പിക്കുന്നു.... ആശംസകളോടെ ..

Sunday 15 February 2015


1 comment:

  1. ആധുനികതയുടെ അന്ധകാരത്തില്‍ പെട്ട് ഒരു മിന്നാമിനുങ്ങിന്‍റെ നുറുങ്ങുവെട്ടത്തിനു വേണ്ടി അലയുന്ന മുസ്ലിം കൈരളിക്ക് മുന്നില്‍ മാര്‍ഗദീപമായി ജ്വലിച്ചു നില്‍ക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ.....
    ആ മഹിതമായ പണ്ഡിത സംഘടനയുടെ ആധികാരിക വിദ്യാര്‍ത്ഥി പ്രസ്ഥാനം സമസ്ത കേരള സുന്നി സ്റ്റുഡന്റ് ഫെഡറേഷന്‍...
    അതിന്‍റെ മഹത്തായ സമര്‍ഖന്ത്‌ ഗ്രാന്‍റ്ഫിനാലെ ഒരു മഹാചരിത്രം രചിക്കട്ടെ എന്ന ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥനയോടെ ഒരായിരം ആശംസകള്‍...!!!

    ReplyDelete